1) ഡിസ്‌ട്രിബ്യുട്ടേഴ്‌സ് മീറ്റിംഗുകൾ എടുക്കുക 2) പ്രോഡക്റ്റ് ട്രെയിനിങ്ങുകൾ അറേഞ്ച് ചെയ്യുക 2) പുതിയ സ്റ്റാർ ലീഡർ സെലിബ്രേഷൻ ഒരു സെഷൻ ചെയ്യുക 3) പുതിയ റൂബി ലീഡർ സെലിബ്രേഷൻ ഒരു സെഷൻ ചെയ്യുക 4) ടീമിലുള്ള എല്ലാവരെക്കൊണ്ടും ട്രേഡ് യൂണിയൻ മെംബെർഷിപ് എടുപ്പിക്കുക സപ്പോർട്ടിങ് ZTC ലീഡർക്ക് അയച്ചിരിക്കേണ്ട റിപ്പോർട്ടുകൾ ദിവസവും 1) ഇന്നത്തെ ദിവസം നടത്തിയ STV പ്രോഗ്രാമുകളുടെ എണ്ണം ആഴ്ചയിൽ 2) ഈ ആഴ്ച ടീമിലുള്ള വരുമാനം കിട്ടിയവരുടെ ലിസ്റ്റു 3) ഈ ആഴ്ചയിൽ നിങ്ങളുടെ ടീമിൽ ട്രേഡ് യൂണിയൻ ൽ അംഗത്വം എടുത്തവരുടെ എണ്ണം 4) ഈ ആഴ്ച നടന്ന ഡിസ്‌ട്രി ബുട്ടോർസ് മീറ്റിംഗ് കളുടെ എണ്ണം 5) ഈ ആഴ്ച നടന്ന സെലിബ്രേഷനുകളുടെ എണ്ണം
Posts
Showing posts from January, 2020